Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Little Teresas

Kottayam

പെ​നാ​ൽ​റ്റി ഷൂ​ട്ടൗട്ട്: ലിറ്റിൽ തെരേസാസിന് വിജയം

വൈ​ക്കം: പാ​ലാ അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ ന​ട​ന്ന എ​സ്ഫെ​റ ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ ഗേ​ൾ​സ് ഫു​ട്ബോ​ൾ പെ​നാ​ൽ​റ്റി ഷൂ​ട്ട് ഔ​ട്ട് മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി സ്കൂ​ളി​ലെ അ​ഹ​ല്യ സ​ലീ​കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു.​സ​മ​ർ​ത്ഥ കോ​ള​ജ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി മാ​ത്ര​മാ​ണ് ഈ ​സം​സ്ഥാ​ന​ത​ല മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. സ​മ്മാ​ന ദാ​ന ച​ട​ങ്ങി​ൽ എം​എ​ൽ​എ​മാ​രാ​യ മാ​ണി സി. ​കാ​പ്പ​ൻ, ര​മേ​ഷ് പി​ഷാ​ര​ടി, കോ​ള​ജ് അ​ധി​കൃ​ത​ർ അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up